tag:blogger.com,1999:blog-5071411399860152449.post661034453633337570..comments2023-04-04T14:28:42.118+05:30Comments on ഖുര്‍ആന്‍ വെളിച്ചം: ബൈബിളില്‍ തെറ്റായി കരുതപ്പെടുന്നത്.CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.comBlogger7125tag:blogger.com,1999:blog-5071411399860152449.post-36890565682775183752010-05-22T10:29:34.104+05:302010-05-22T10:29:34.104+05:30>> ഇതിലും വേദഗ്രന്ഥം നിസ്സഹായമാണ് <<
...>> ഇതിലും വേദഗ്രന്ഥം നിസ്സഹായമാണ് <<

നിസ്സഹായന് ആകുന്നതു വേദഗ്രന്ഥമോ? അത് വായിക്കുന്ന മനുഷ്യനോ?YUKTHIhttps://www.blogger.com/profile/09428055009528959300noreply@blogger.comtag:blogger.com,1999:blog-5071411399860152449.post-77582808968793371912010-05-22T10:11:03.641+05:302010-05-22T10:11:03.641+05:30ഒന്നാമത്തെ ലേഖനത്തില്‍ വളരെ കൃത്യമായി ബൈബിളില്‍ തെ...ഒന്നാമത്തെ ലേഖനത്തില്‍ വളരെ കൃത്യമായി ബൈബിളില്‍ തെറ്റ് സംഭവിക്കാനിടയായ സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്തു അതിനോട് ഞാന്‍ യോജിക്കുന്നു. രണ്ടാമത്തെ ലേഖനത്തില്‍: തെറ്റ് സംഭവിച്ചതായി നമ്മുക്ക് തോന്നുന്ന ചിലഭാഗങ്ങളും ഉണ്ട്, അവ യഥാര്‍ഥത്തില്‍ തെറ്റായികൊള്ളണമെന്നില്ല. സന്ദര്‍ഭത്തില്‍നിന്ന വായിക്കാത്തത് കൊണ്ടും പശ്ചാതലത്തെക്കുറിച്ച് ശരിയായ ധാരണയില്ലാത്തതുകൊണ്ട് നമ്മുക്ക് ശരിയായ രൂപത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയാത്തതിനാല്‍ തെറ്റായി വായനക്കാരന് തോന്നുന്നതാണ്. അതും അംഗീകരിക്കുന്നു. ഇനിയും ചിലവ പുര്‍ണമായി മനസ്സിലാകാത്തത് കൊണ്ട് തെറ്റായി മനസ്സിലാക്കുന്നവ. ഇതിലും വേദഗ്രന്ഥം നിസ്സഹായമാണ്. ഈ വിശയത്തില്‍ മുന്നാമത്തെ ലേഖനം നമ്മുക്ക് തുടര്‍ന്ന് വായിക്കാം.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-5071411399860152449.post-89411740639850813892010-05-22T09:17:18.624+05:302010-05-22T09:17:18.624+05:30@ക്ഷമ,
ബ്ലോഗില്‍ നമ്മുക്ക് ഇത്രയൊക്കെയേ ചെയ്യാന്‍...@ക്ഷമ,

ബ്ലോഗില്‍ നമ്മുക്ക് ഇത്രയൊക്കെയേ ചെയ്യാന്‍ കഴിയൂ. അതേ ആവശ്യമുള്ളൂ. ഞാനും നിങ്ങളും സന്തോഷും മാത്രമല്ലല്ലോ ഇതിലെ വായനക്കാര്‍ അവര്‍ കാര്യങ്ങള്‍ തീരുമാനിച്ചുകൊള്ളട്ടേ. ഇക്കാര്യത്തില്‍ ആരും വെപ്രാളപ്പെടേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. നാം പറയാനുള്ളത് പറയുന്നു. സൗഹാര്‍ദ്ദപരമായ സമീപനം മാത്രം സ്വീകരിക്കുക. സൗഹാര്‍ദ്ദത്തോടുകൂടി തന്നെ നമ്മുക്ക് വിയോജിക്കുകയും അഭിപ്രായം തുറന്ന് പറയുകയും ചെയ്യാം. നിങ്ങള്‍ക്ക് ഖുര്‍ആനെയും ഇതുപോലെ നിരൂപണം നടത്താം. 'ഇതാ തെറ്റില്ലാത്ത ഒരു വേദഗ്രന്ഥം' എന്ന് ഞാന്‍ പറഞ്ഞാലും അത് നിങ്ങള്‍ ഉള്കൊള്ളേണ്ടതില്ല. അതിന്റെ ക്രോഡീകരണവും അവതരണവും എങ്ങനെയായിരുന്നെന്ന് പഠിക്കാം അതിലെ ഉള്ളടക്കത്തെ തലനാരിഴകീറി പരിശോധിക്കാം.

ആര് എന്ത് വിശ്വസിക്കുന്നു എന്നത് കാര്യമാക്കേണ്ടതില്ല. ഇതുകൊണ്ട് ആരെങ്കിലും ബൈബിളിനെ തള്ളിപ്പറയണമെന്നും ഇല്ല. നാം ജനിച്ചതിന് ശേഷം നാം കാണുന്ന ചില കാര്യങ്ങളെ ചിന്തിച്ചും ബുദ്ധിഉപയോഗിച്ചും സ്വീകരിക്കാനുള്ള അവകാശം നാമാര്‍ക്കും വകവെച്ചുകൊടുക്കാതിരിക്കുക. അപ്രകാരം നമ്മുടെ പൂര്‍വികര്‍ സങ്കുചിതരായിരുന്നുവെങ്കില് ഇന്ത്യയില്‍ ക്രിസ്തുമതമോ ഇസ്ലാം മതമോ ഉണ്ടാകുമായിരുന്നില്ല. ഒരു സംസ്കാരവും ആളുകള്‍ സ്വീകരിക്കുമായിരുന്നില്ല. ഒരു നാഗരികതയും കൈമാറ്റം ചെയ്യപ്പെടുമായിരുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അസ്ഥിത്വം ഉണ്ടാകുമായിരുന്നില്ല. എല്ലാവരും ലക്ഷ്യം വെക്കുന്നത് മനുഷ്യബുദ്ധിയെയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയുമാണ്. അതിനാല്‍ നിര്‍ഭയനായി നിലകൊള്ളുക. ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍ ഭയാശങ്കതോന്നുന്നെങ്കില് അറിഞ്ഞുകൊള്ളുക ദുര്‍ബലമായ ഒരു വിശ്വാസമാണ് നിങ്ങളെ ഭരിക്കുന്നത്.

അഭിപ്രായത്തിനും ചിന്തകള്‍ പങ്കുവെച്ചതിനും നന്ദി.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-5071411399860152449.post-83412160396979035652010-05-21T21:46:43.133+05:302010-05-21T21:46:43.133+05:30ലത്തീഫ്, സന്തോഷ് ഒരു ക്രിസ്തുമതവിശ്വാസി ആണ്, കൂടാ...ലത്തീഫ്, സന്തോഷ് ഒരു ക്രിസ്തുമതവിശ്വാസി ആണ്, കൂടാതെ ഈ ലേഖനങ്ങള്‍ക്ക് അവലംബം ആക്കിയിരിക്കുന്ന പുസ്തകം ഒരു കത്തോലിക്ക പുരോഹിതന്റെതാണ് എന്നും സന്തോഷ് പറയുന്നു. അപ്പോള്‍ ഈ ലേഖനങ്ങളുടെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ സ്വാഭാവികമായും ക്രിസ്തുമത വിശ്വാസങ്ങള്‍ക്ക് യോജിച്ച തരത്തിലുള്ള വിശദീകരണങ്ങള്‍ ആയിരിക്കുമല്ലോ ഉണ്ടാവുക. ബൈബിള്‍ "തെറ്റുകള്‍" ഉണ്ട് എന്ന് അംഗീകരിച്ചു കൊണ്ടുതന്നെയാണ് ക്രിസ്ത്യാനികള്‍ അതിനെ "സത്യവേദപുസ്തകം" എന്ന് വിശ്വസ്സിക്കുന്നത് എങ്കില്‍ നിങ്ങളുടെ "തെറ്റില്ലാത്ത ഒരു ദൈവിക ഗ്രന്ഥത്തിന്റെയും ദൈവസങ്കല്പത്തിന്റെയും കാലികമായ ഒരു നിയമ നിര്‍ദ്ദേശത്തിന്റെയും പ്രസക്തി" അവര്‍ക്ക് ആവശ്യമില്ല എന്ന് അവര്‍ പ്രഖ്യാപിക്കുകയല്ലേ?ക്ഷമhttps://www.blogger.com/profile/10929809802902022041noreply@blogger.comtag:blogger.com,1999:blog-5071411399860152449.post-89202559545304088852010-05-21T13:20:50.355+05:302010-05-21T13:20:50.355+05:30>> താങ്കള്‍ ഇവിടെ ആദ്യഭാഗം എന്ന് വിശേഷിപ്പിച...>> താങ്കള്‍ ഇവിടെ ആദ്യഭാഗം എന്ന് വിശേഷിപ്പിച്ച പേജ് മൂന്ന് ലേഖനങ്ങള്‍ ശേഷം നല്‍കിയതാണ് എന്ന് കരുതുന്നു. അതില്‍ പ്രകാശിപ്പിച്ച മുകളിലെ വരികള്‍ താങ്കളിലെ അന്വേഷകനെ കാണിക്കുന്നു. അഭിനന്ദനങ്ങള്‍... <<

ലത്തീഫ്, ആദ്യഭാഗം എന്നാല്‍ ഞാന്‍ ലിങ്ക് നല്കിയ പേജ് ആണ് എന്നല്ല ഉദ്ദേശിച്ചത്, ആദ്യഭാഗങ്ങളിലേക്കുള്ള വഴി ആ ലിങ്കിലുള്ള പേജില്‍ ഉണ്ട് എന്നാണ്. ആ പേജ് രണ്ടാമത്തെ ലേഖനത്തോടൊപ്പം തന്നെ ബ്ലോഗില്‍ ചേര്‍ത്തതാണ്; ഈ വിഷയത്തിലെ എല്ലാ ലേഖനങ്ങള്‍ക്കും ഉള്ള ഒരു ആമുഖം എന്ന നിലയില്‍ . തുടര്‍ച്ചയായി വരുന്ന ഓരോ ലേഖങ്ങളും ഒരുമിച്ചു ക്രമമായി എഴുതുവാനും ഓരോ ലേഖനത്തിലേക്കുള്ള പ്രത്യേകം ലിങ്കുകള്‍ ഒരുമിച്ചു നല്കുവാനും ഉള്ള സൗകര്യം ആ പേജില്‍ ലഭിക്കും എന്നുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഒരുപക്ഷെ മുകളിലെ കമന്റില്‍ ചേര്‍ത്ത ലിങ്ക് വഴിയാവാം താങ്കള്‍ ആ പേജില്‍ എത്തിയത് എന്ന് കരുതുന്നു. അതുകൊണ്ടാണ് ആ പേജ് ഒരു പുതിയ പേജ് ആയി താങ്കള്‍ക്കു തോന്നിയത്.സന്തോഷ്https://www.blogger.com/profile/00584819328958863119noreply@blogger.comtag:blogger.com,1999:blog-5071411399860152449.post-9171220569884743692010-05-21T11:24:09.908+05:302010-05-21T11:24:09.908+05:30>>>എങ്കിലും ബൈബിള്‍ താളുകള്‍ മറിച്ചുനോക്ക...>>>എങ്കിലും ബൈബിള്‍ താളുകള്‍ മറിച്ചുനോക്കിയാല്‍ വൈരുദ്ധ്യങ്ങളും, തെറ്റുകളും, അവ്യക്തതകളും മ്ലേച്ചതകളും, ക്രൂരതകളും, അപര്യാപ്തതകളും കണ്ടെത്തുവാന്‍ സാധിക്കും. ദൈവവചനങ്ങള്ക്കുള്ളില് ഇവയൊക്കെ എങ്ങനെ കടന്നു വന്നു, എന്താണ് ഇവയുടെ ലക്ഷ്യവും അര്‍ത്ഥവും എന്നൊക്കെയുള്ള അന്വേഷണം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ബൈബിള്‍ ശരിക്കും വ്യാഖ്യാനിക്കുവാന്‍ ഇന്നുവരെയും ആര്‍ക്കും സാധിച്ചിട്ടില്ല. എങ്കിലും ബൈബിളിലെ "പോരയ്മകളിലെക്കുള്ള" ഒരു അന്വേഷണം, "ബൈബിള്‍ - സത്യങ്ങളും രഹസ്യങ്ങളും" എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി ഇവിടെ ആരംഭിക്കുന്നു.

ബൈബിളിനെ തൊടരുത് വിമര്‍ശിക്കരുത് എന്ന് പറയുന്നവര്‍ പക്വതയോടെ ഈ ലേഖനങ്ങള്‍ വായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. യുക്തിക്ക് നിരക്കാത്തത് എന്നുതോന്നിക്കുന്ന, ആദ്യ വായനയില്‍ തെറ്റുകള്‍ ഉണ്ടെന്നു ചിന്തിപ്പിക്കുന്ന, കുറെ വചനങ്ങളുടെ പഠനമാണ് ഈ ലേഖനങ്ങള്‍. ഒളിച്ചുവച്ച് ഒന്നും പഠിക്കാതിരിക്കരുത്. ബൈബിള്‍ വള്ളിപുള്ളി കൂടാതെ വായനയ്ക്കും പഠനത്തിനും വിധേയമാക്കണം. യഥാര്‍ത്ഥ ബൈബിള്‍ വിജ്ഞാനിയത്തിലേക്ക് വരുവാന്‍ വസ്തുനിഷ്ടവും സത്യസന്ധവുമായ പഠനം ആവശ്യമാണ്. വചനഭക്തികൊണ്ട് അന്ധരാകരുത്; വചനയുക്തികൊണ്ട് അഹങ്കാരികളും ആകരുത്.

താങ്കള്‍ ഇവിടെ ആദ്യഭാഗം എന്ന് വിശേഷിപ്പിച്ച പേജ് മൂന്ന് ലേഖനങ്ങള്‍ ശേഷം നല്‍കിയതാണ് എന്ന് കരുതുന്നു. അതില്‍ പ്രകാശിപ്പിച്ച മുകളിലെ വരികള്‍ താങ്കളിലെ അന്വേഷകനെ കാണിക്കുന്നു. അഭിനന്ദനങ്ങള്‍...CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-5071411399860152449.post-79719973503544460762010-05-21T09:20:32.325+05:302010-05-21T09:20:32.325+05:30ലത്തീഫ്, എന്റെ ബ്ലോഗിലേക്ക് ഒരു ലിങ്ക് കൂടി നല്കാ...ലത്തീഫ്, എന്റെ ബ്ലോഗിലേക്ക് ഒരു ലിങ്ക് കൂടി നല്‍കാമായിരുന്നു.

>> ആദ്യ ഭാഗം വായിക്കുവാന്‍ ഇവിടെ നോക്കുക <<സന്തോഷ്https://www.blogger.com/profile/00584819328958863119noreply@blogger.com