tag:blogger.com,1999:blog-5071411399860152449.post1879633971094157441..comments2023-04-04T14:28:42.118+05:30Comments on ഖുര്‍ആന്‍ വെളിച്ചം: യേശു ഖുര്‍ആന്‍ സൂക്തങ്ങളില്‍ (2)CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.comBlogger4125tag:blogger.com,1999:blog-5071411399860152449.post-54352502365356789892010-10-13T21:51:03.303+05:302010-10-13T21:51:03.303+05:30കാരണം യേശു അപ്രകാരം ദൈവവുമായി കരാര്‍ ചെയ്തിട്ടുണ്ട...കാരണം യേശു അപ്രകാരം ദൈവവുമായി കരാര്‍ ചെയ്തിട്ടുണ്ട്

അങ്ങിനെ ഖുറാനില്‍ ഉണ്ട് എന്ന് പറയുന്നതല്ലേ കൂടുതല്‍ ശരിയായ പ്രസ്താവന?sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-5071411399860152449.post-37767708562331924812010-02-28T10:20:40.014+05:302010-02-28T10:20:40.014+05:30യേശു ജീവിച്ചിരുന്നെങ്കില്‍ പ്രവാചകന് മുഹമ്മദ് നബി...യേശു ജീവിച്ചിരുന്നെങ്കില്‍ പ്രവാചകന് മുഹമ്മദ് നബിയെ പിന്‍പറ്റുമായിരുന്നു അദ്ദേഹത്തിന്റെ ദൗത്യത്തില്‍ സഹായിക്കുകയും ചെയ്യുമായിരുന്നു. കാരണം യേശു അപ്രകാരം ദൈവവുമായി കരാര്‍ ചെയ്തിട്ടുണ്ട്. ബൈബിളിന്റെ കോപ്പിയാണ് ഖുര്‍ആന്‍ എന്ന് തോന്നുന്നത് രണ്ടും യഥാവിധി വായക്കാത്തതുകൊണ്ടാണ്.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-5071411399860152449.post-15452158319878070362010-02-28T10:07:18.486+05:302010-02-28T10:07:18.486+05:30യേശു ജീവിച്ചിരിക്കുന്നെങ്കില്‍ നബിക്കെതിരെ കോപ്പി ...യേശു ജീവിച്ചിരിക്കുന്നെങ്കില്‍ നബിക്കെതിരെ കോപ്പി റൈറ്റ് നു കേസ് കൊടുക്കുമായിരുന്നു..Anonymousnoreply@blogger.comtag:blogger.com,1999:blog-5071411399860152449.post-32859432430305348852010-02-24T11:48:08.454+05:302010-02-24T11:48:08.454+05:30ഒരു ദൃക്സാക്ഷിയെപ്പോലെ എത്ര തെളിഞ്ഞ വിവരണം. ബൈബിള...ഒരു ദൃക്സാക്ഷിയെപ്പോലെ എത്ര തെളിഞ്ഞ വിവരണം. ബൈബിള്ളില്നിന്ന് തനിക്കാവശ്യമുള്ളത് കുത്തിത്തുന്നി അവതരിപ്പിച്ചതോ ഇത്. നാല്പത് വയസുവരെ ഇതിനെകുറിച്ചൊന്നും പറയാതെ പെട്ടെന്നോരുനാള് ഇതൊക്കെ പറയാന്‍ തുടങ്ങുകയോ. തുടര്‍ന്ന് ഇതിന്റെ പ്രചരണം ആരംഭിച്ചതോടുകൂടി. നേരിട്ട പരീക്ഷണങ്ങള്‍, പീഢനം, മൂന്ന് വര്‍ഷത്തെ ഉപരോധം, തുടര്‍ന്ന് മദീനയിലേക്കുള്ള പലായനം ഇതിനിടയിലൊക്കെ യുക്തിഭദ്രമായ രൂപത്തില്‍ അതുല്യമായ സാഹിത്യ ശോഭയോടെ ഈ ഖുര്‍ആന്‍ നിരന്തരം അനര്‍ഘളമായി ആ നാവിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുക. അതിനൊക്കെ നിമിത്തമായത് 9ാം വയസില്‍ കുട്ടിയായിരിക്കെ പിതൃവ്യനോട് കൂടെ ശാമിലേക്കുള്ള ഒരു കച്ചവടയാത്രയും അതില്‍ പരിചയപ്പെട്ട ബഹീറാ (ബുഹൈറ) എന്ന ക്രിസ്തിയ പുരോഹിതനുമായിരുന്നുവെന്നാണെങ്കില് മനുഷ്യബുദ്ധിയെയും യുക്തിയെയും നാം വല്ലാതെ പരിഹസിക്കുന്നു എന്ന് പറയേണ്ടിവരും. ഇത് കേവലമൊരു മനുഷ്യന്റെ കഴിവ് മാത്രമാണെങ്കില്‍ ലോകത്തെ മറ്റേത് മനുഷ്യന്റെയും തത്വദര്ശനങ്ങളെക്കാള് നാം പിന്‍പറ്റാന്‍ നിര്‍ബന്ധിതനാകുക ഈ അതുല്യ പ്രതിഭാശാലിയുടെതാകും.

ഓര്‍ത്തുനോക്കുക എന്തൊരു വൈരുദ്ധ്യം സ്വന്തം കാര്യത്തില്‍ പോലും 40 വയസ്സുവരെ ഒരു കളവ് പോലും പറഞ്ഞിട്ടില്ലെന്ന് ശത്രുക്കള്‍ പോലും സാക്ഷ്യം വഹിച്ച ഒരാള്‍ ഇപ്രാകരം ഒരു കളവ് കെട്ടിപ്പറയാന്‍ കാരണം. 53 വയസിന് ശേഷം ഏതാനും വിവാഹങ്ങള്‍ നടത്തുന്നതിന് വേണ്ടിയോ. വളര്‍ത്തുപുത്രന്റെ ഭാര്യയെ വിവാഹം ചെയ്യുന്നതിന് വേണ്ടിയോ. ഖുര്‍ആന്‍ അതിന് വേണ്ടികെട്ടിയുണ്ടാക്കിയതാണ് എന്നാണല്ലോ നിഷേധികളുടെ ഭാഷ്യം. നാം ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ തോമസ് കാര്ലൈന് സൂചിപ്പിച്ച പോലെ മാനവതെയെക്കുറിച്ച് നാം പുനരാലോചന നടത്തേണ്ടിവരും. അദ്ദേഹത്തിന്റെ വാക്കുകള്‍:

'മുഹമ്മദിന്റ മേലില്‍ ചാര്‍ത്തുന്ന തിളക്കമാര്‍ന്ന മുഴുവന്‍ പ്രശംസകളും ഹീനവും വഞ്ചനാപരവുമായ ജാലവിദ്യാണെന്നാണോ നാം ധരിക്കേണ്ടത് - എന്നെ സംബന്ധിച്ചിടത്തോളം അങ്ങെനെ വിഭാവനം ചെയ്യാന്‍ കഴിയില്ല - വഞ്ചന ലോകത്തിതുപോലെ വളരുകയും പുഷ്ടിപ്പെടുകയും ചെയ്താല്‍ മാനവതയെക്കുറിച്ച് എന്തു ചിന്തിക്കണമെന്നറിയാതെ ഒരാള്‍ പരിപൂര്‍ണമായും അന്തംവിട്ടവനായിത്തീരും.'CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.com