tag:blogger.com,1999:blog-5071411399860152449.post8686545600149673845..comments2023-04-04T14:28:42.118+05:30Comments on ഖുര്‍ആന്‍ വെളിച്ചം: നിങ്ങള്‍ക്ക് വഴികാണിക്കുന്നതാരാകുന്നു?CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.comBlogger2125tag:blogger.com,1999:blog-5071411399860152449.post-28615750127033213342010-02-16T09:43:39.831+05:302010-02-16T09:43:39.831+05:30ee velicham munnottulla yaathra sugamamaakkatte......ee velicham munnottulla yaathra sugamamaakkatte....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5071411399860152449.post-11062641913112292242010-02-10T13:38:41.593+05:302010-02-10T13:38:41.593+05:30ദൈവത്തെ നിഷേധിക്കുന്നവര്‍ ലോകചരിത്രത്തില്‍ തുലോം വ...ദൈവത്തെ നിഷേധിക്കുന്നവര്‍ ലോകചരിത്രത്തില്‍ തുലോം വിരളമത്രെ. ഇപ്പോഴും അങ്ങിനെത്തന്നെ സ്രഷ്ടാവായ ദൈവത്തിന് പുറമെ നൂറായിരം ദൈവങ്ങളെ സങ്കല്പിക്കുന്ന ബഹുദൈവത്വമാണ് എന്നും എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. പ്രവാചകന് മൂസായെ എതിര്‍ത്ത ഫിര്‍ഔനും ഇബ്റാഹീം പ്രവാചകനെ എതിര്‍ത്ത നംറൂദും ദൈവനിഷേധികളായിരുന്നില്ല എന്ന വ്യാഖ്യാനമാണ് എനിക്ക് കൂടുതല്‍ നന്നായി തോന്നുന്നത്. ഏകദൈവത്വം എന്ന സങ്കല്പം പലപ്പോഴും ബഹുദൈവത്വത്തിലേക്ക് വഴിമാറുന്ന കാഴ്ച നാം കാണുന്നു. വേദഗ്രന്ഥങ്ങളിലൊന്നും അടിസ്ഥാനപരമായി ബഹുദൈവത്വം കാണാന്‍ കഴിയില്ല. അതുകൊണ്ടായിരിക്കുമോ നിങ്ങള്‍ തെളിവ് കൊണ്ടുവരൂ എന്ന് ഖുര്‍ആന്‍ ബഹുദൈവത്വം വാദിക്കുന്നവരോട് ചോദിക്കാന്‍ കാരണം.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.com