tag:blogger.com,1999:blog-5071411399860152449.post6887229238447544417..comments2023-04-04T14:28:42.118+05:30Comments on ഖുര്‍ആന്‍ വെളിച്ചം: ഖുര്‍ആനിലേക്ക് പുതിയൊരു വാതില്‍CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.comBlogger7125tag:blogger.com,1999:blog-5071411399860152449.post-24228835524822684802010-05-18T15:35:29.331+05:302010-05-18T15:35:29.331+05:30നല്ല സംരംഭം
ഗുണപ്രദംനല്ല സംരംഭം
ഗുണപ്രദംMT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-5071411399860152449.post-66945108766934399832010-05-14T11:47:24.626+05:302010-05-14T11:47:24.626+05:30ellavidha namakalum aashamsikkunnu...................ellavidha namakalum aashamsikkunnu.......................ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5071411399860152449.post-13753614047198598422010-05-13T20:13:29.992+05:302010-05-13T20:13:29.992+05:30അഭിപ്രായം അറിയിച്ച നൗഷാദ്, ബീമാപള്ളി, പള്ളിക്കുളം ...അഭിപ്രായം അറിയിച്ച നൗഷാദ്, ബീമാപള്ളി, പള്ളിക്കുളം എല്ലാവര്ക്കും നന്ദി.

@നൗഷാദ് തല്കാലം ഞാന്‍ ഈ ബ്ലോഗില്‍ നല്‍കിയത് പോലെ ലിങ്ക് നല്‍കുക. തഫ്ഹീം സൈറ്റുമായി ബന്ധപ്പെട്ട് ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. അത്തരം ലിങ്ക് നല്കാവുന്നവിധം കോഡ് നല്കാന് സൈറ്റുമായി ബന്ധപ്പെടുക.

@ബീമാപള്ളി

പ്രാര്‍ഥനയില്‍ പങ്ക് ചേരുന്നു.

@പള്ളിക്കുളം

അതില്‍ വലിയ ഒരു പങ്ക് വഹിക്കാന്‍ സാധിച്ചത് അല്ലാഹുവിന്റെ അനുഗ്രഹമായി ഞാന്‍ കാണുന്നു. പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി.

വിശുദ്ധഖുര്ആന് എല്ലാ പ്രതിബന്ധങ്ങളേയും തരണംചെയ്ത് അതിന്റെ ജൈത്രയാത്ര തുടരുന്നു.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-5071411399860152449.post-2814293837056761242010-05-09T01:29:13.023+05:302010-05-09T01:29:13.023+05:30അൽഹംദുലില്ലാഹ്.. ഈ മഹദ് സംരംഭത്തിൽ ഭാഗഭാക്കാകുവാൻ ...അൽഹംദുലില്ലാഹ്.. ഈ മഹദ് സംരംഭത്തിൽ ഭാഗഭാക്കാകുവാൻ സാധിച്ച താങ്കൾ അനുഗ്രഹീതൻ തന്നെ.. താങ്കൾക്കും ഇതിനു പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവർക്കും സർവശക്തൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ.

തഫ്ഹീമിനെ പരിചയപ്പെടുത്തിയതിൽ താങ്കളോട് നന്ദി പറയുന്നു.പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-5071411399860152449.post-75733603147548482842010-05-08T12:57:35.128+05:302010-05-08T12:57:35.128+05:30അഭിനന്ദനീയമായ ഒരു കാര്യമാണിത്.
ഈ സംരംഭത്തിന് പിന്...അഭിനന്ദനീയമായ ഒരു കാര്യമാണിത്.

ഈ സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം സര്വേശ്വരന് അര്‍ഹിക്കുന്ന പ്രതിഭലം നല്കട്ടെ.!

ആശംസകളോടെ.!ബീമാപള്ളി / Beemapallyhttps://www.blogger.com/profile/01426747713499417351noreply@blogger.comtag:blogger.com,1999:blog-5071411399860152449.post-67137083671223956262010-05-08T11:53:39.563+05:302010-05-08T11:53:39.563+05:30പുതിയ സംരംഭത്തിനു എല്ലാ ആശംസകളും.
കൂടുതല്‍ പേര്...പുതിയ സംരംഭത്തിനു എല്ലാ ആശംസകളും.
കൂടുതല്‍ പേര്‍ക്ക് വായിക്കാനും പഠിക്കാനും ഇത്
തീര്‍ച്ചയായും സഹായകരമാവും.
സൈറ്റ് ലളിതമായും മനോഹരമായും തന്നെ
ഡിസൈന്‍ ചെയ്തിരിക്കുന്നു.
ഇതിന്റെ ലിങ്ക് സൈറ്റിലും ബ്ലോഗ്ഗിലും കൊടുക്കാന്‍
കഴിയുന്ന കോഡ് തന്നാല്‍ എന്റെ ബ്ലോഗ്ഗിലും ചേര്‍ക്കാമായിരുന്നു.നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-5071411399860152449.post-57431827427181165332010-05-08T11:32:35.202+05:302010-05-08T11:32:35.202+05:30ദൈവം അവന്റെ വചനങ്ങള്‍ മനുഷ്യരിലെത്തിക്കാനായി മറ്റ...ദൈവം അവന്റെ വചനങ്ങള്‍ മനുഷ്യരിലെത്തിക്കാനായി മറ്റൊരു വാതില്‍ കൂടി തുറക്കുകയാണ്.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.com