tag:blogger.com,1999:blog-5071411399860152449.post464620501093105380..comments2023-04-04T14:28:42.118+05:30Comments on ഖുര്‍ആന്‍ വെളിച്ചം: പ്രവാചകനെതിരെയുള്ള ശത്രുതCKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.comBlogger2125tag:blogger.com,1999:blog-5071411399860152449.post-70613628389095881982010-04-17T08:55:50.427+05:302010-04-17T08:55:50.427+05:30പ്രിയ സുബൈര്‍ ,
ഞാന്‍ ബഹുമാനിക്കുകയും, എന്റെ പല ല...പ്രിയ സുബൈര്‍ ,<br /><br />ഞാന്‍ ബഹുമാനിക്കുകയും, എന്റെ പല ലേഖനങ്ങള്‍ക്കും അവലംബിക്കുകയും ചെയ്യുന്ന പണ്ഡിതനാണ് ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി. പൊതുവെ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ സഹിഷ്ണുത പുലര്‍ത്തുന്നതാണ്. പക്ഷെ ചില വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ വസ്തുതകളെക്കാള്‍ സ്വാധീനിച്ചത് മറ്റുപലതുമാണോ എന്ന് സംശയിക്കത്തക്ക വിധത്തിലുള്ളതാണ്. ഉദാ:അദ്ദേഹത്തിന്റെ ഇസ്ലാമിലെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍. അത് വായിക്കുമ്പോള്‍ ഒരു ഇസ്ലാമിക പണ്ഡിതന് എത്രവികലമായിട്ടാണ് ഈ കാര്യങ്ങളെ നോക്കിക്കാണുന്നത് എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. അതിനോടുള്ള എന്റെ വിയോജിപ്പ് ഒരു അന്വേഷണ രൂപത്തില്‍ <a href="http://politicsofislam.blogspot.com/2009/08/blog-post.html" rel="nofollow"> ഈ ബ്ലോഗില്‍ ഇവിടെ നല്‍കിയിട്ടുണ്ട്. </a> ഇസ്ലാമിന്റെ പ്രബോധനമാര്‍ഗത്തില്‍ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് പ്രാര്‍ഥനനിറഞ്ഞ പിന്തുണ.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-5071411399860152449.post-22051114738612855862010-03-31T16:36:36.218+05:302010-03-31T16:36:36.218+05:30ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ജൂതസ്ത്രീക്ക്...ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ജൂതസ്ത്രീക്ക് അഥിതിയായി പ്രവാചകനെ ക്ഷണിക്കാനും അദ്ദേഹത്തിന് അത് സ്വീകരിക്കാനുമുള്ള അത്രയും അടുത്ത സാമൂഹിക ബന്ധം പ്രവാചകന് ആ കടുത്ത യുദ്ധസന്ദര്‍ഭത്തില്‍ കൂടി പുലര്‍ത്തിയിരുന്നു എന്ന് നാം അടിവരയിട്ട് മനസ്സിലാക്കണം. ഇസ്ലാമിന് വേരോട്ടം ലഭിച്ചത് കുതന്ത്രങ്ങള്‍ക്ക് വിശ്വാസ്യത ലഭിക്കാത്ത വിധം പ്രവാച വ്യക്തിത്വം ഉയര്‍ന്ന് നിന്നത് കൊണ്ട് കൂടിയാണ് എന്ന് നാം മനസ്സിലാക്കണം.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.com