tag:blogger.com,1999:blog-5071411399860152449.post1790164492251237239..comments2023-04-04T14:28:42.118+05:30Comments on ഖുര്‍ആന്‍ വെളിച്ചം: ഖുര്‍ആനിന്റെ അനുയായികളിലെ ഭിന്നിപ്പ്CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.comBlogger5125tag:blogger.com,1999:blog-5071411399860152449.post-7346152011034527812010-02-08T14:31:25.542+05:302010-02-08T14:31:25.542+05:30ഖുര്‍ആന്‍ പരിഭാഷ മലയാളം Visit http://www.hudainfo....ഖുര്‍ആന്‍ പരിഭാഷ മലയാളം Visit http://www.hudainfo.com/Translation.asp

വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ ഓഡിയോ സൌജന്യ ഡൌണ്‍ലോഡ് - http://www.hudainfo.com/QuranMP3.htmHuda Info Solutionshttps://www.blogger.com/profile/01488107329381244445noreply@blogger.comtag:blogger.com,1999:blog-5071411399860152449.post-30247262622075379612010-02-03T14:45:21.635+05:302010-02-03T14:45:21.635+05:30good worksgood worksAnonymoushttps://www.blogger.com/profile/07003323307631663801noreply@blogger.comtag:blogger.com,1999:blog-5071411399860152449.post-34003106187911691422010-01-26T15:02:51.955+05:302010-01-26T15:02:51.955+05:30പ്രിയ ദുല്‍ഫുഖാര്‍
താങ്കളുടെ അഭിപ്രായ പ്രകടനത്തി...പ്രിയ ദുല്‍ഫുഖാര്‍

താങ്കളുടെ അഭിപ്രായ പ്രകടനത്തിന് നന്ദി. പുര്‍വികരായ ഇമാമുകള്ക്കിടയിലോ താബിഇകള്ക്കിടയിലോ  ഖുര്‍ആനിക നിയമങ്ങളുടെതന്നെ വ്യാഖ്യാനങ്ങളില്‍  സാരമായതോ അല്ലാത്തതോ ആയ ഒരഭിപ്രായ വ്യത്യാസവും ഉണ്ടായിരുന്നില്ല എന്ന് വിശ്വസിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും തടസ്സമൊന്നുമില്ല. പക്ഷെ ആ വിശ്വാസത്തിനെതിരായി വല്ലതും പറയുന്നത് അറിവില്ലായ്മയായി അംഗീകരിച്ചു തരാന്‍ പ്രയാസമുണ്ട്.

താങ്കള്‍ക്ക് വലിയ പരിചയമില്ലാത്ത, ആധുനിക കാലഘട്ടത്തിലെ ലോകമുസ്ലിംകളില് ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ, ഇസ്ലാമിക പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവും ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ധൈഷണിക തലത്തില്‍ മുഖ്യാവലംബവുമായ വ്യക്തിത്വമാണ് ഈ 'വിഡ്ഢി' എന്ന് മാത്രം ഇപ്പോള്‍ മനസ്സിലാക്കുക.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-5071411399860152449.post-9197486410868449332010-01-26T13:47:38.843+05:302010-01-26T13:47:38.843+05:30>>>ഖുര്‍ആനിക നിയമങ്ങളുടെതന്നെ വ്യാഖ്യാനങ്...>>>ഖുര്‍ആനിക നിയമങ്ങളുടെതന്നെ വ്യാഖ്യാനങ്ങളില്‍ സാരമായ അഭിപ്രായഭിന്നതകള്‍ കാണപ്പെടുകയും ചെയ്യുന്നു. പില്ക്കാല പണ്ഡിതന്മാര്ക്കിടയില് മാത്രമല്ല, പൂര്‍വികരായ 'ഇമാമു'കള്‍ക്കും 'താബിഇ'കള്‍ക്കും ഇടയില്‍തന്നെ <<<

തനിക്ക് അറിവില്ലാത്ത കാര്യങ്ങളിൽ അറിവുണ്ടെന്ന് നടിച്ച് വിശുദ്ധ് ഖുർആനെയും മഹത്തുക്കളായ പണ്ഡിത്ന്മാരെയും ഇമാമുകളെയും കുതിര കയറുന്ന ഈ പരിപാടി നിറുത്തൂ സഹോദരാ..

ഏത് വിഡ്ഡിയാണ് ഇങ്ങിനെ ജല്പിക്കുന്നത്.Zulfukhaar-ദുല്‍ഫുഖാര്‍https://www.blogger.com/profile/13812354654560960140noreply@blogger.comtag:blogger.com,1999:blog-5071411399860152449.post-50239616578827191952010-01-26T09:57:11.033+05:302010-01-26T09:57:11.033+05:30വിശുദ്ധഖുര്ആന് ഒരു സൂക്തത്തിന് പോലും യോജിച്ച ഒരര്...വിശുദ്ധഖുര്ആന് ഒരു സൂക്തത്തിന് പോലും യോജിച്ച ഒരര്ഥമില്ല എന്ന് അതിശയോക്തി കലര്‍ന്ന ആരോപണങ്ങള്‍ സാധാരണമാണ്. അതിന്റെ കാരണങ്ങളെക്കുറിച്ച ചെറിയ ഒരു വിശദീകരണമാണ് മൗദൂദി ഈ ലേഖനത്തിലൂടെ നല്‍കുന്നത്. അദ്ദേഹം അവസാനിപ്പിച്ചടത്ത് നിന്ന് ആവശ്യമെങ്കില്‍ ചര്‍ചയാകാം. കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര് മാത്രം ഇവിടെ ചര്‍ചയില്‍ പങ്കെടുക്കുക. നിങ്ങളുടെ ആശങ്കകളും മുന്‍ധാരണകളില്‍ നിന്നുള്ള സംശയങ്ങളും യുക്തിവാദികളും വിശ്വാസികളും എന്ന ബ്ലോഗില്‍ ഖുര്‍ആനെക്കുറിച്ചുള്ള ചര്‍ചയില്‍ ചേര്‍ക്കുക. സഹകരണം പ്രതീക്ഷിക്കുന്നു.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.com